NSS ACTIVITY

NSS ACTIVITY

NSS ACTIVITY

2025-01-14

കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സെൻസസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ നാരായണൻ മെമ്മോറിയൽ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും സഹപാഠിക്ക് ഒരു സ്നേഹവീട് ( സ്ഥലത്തിന്റെ രേഖ കൈമാറൽ ) ഉദ്ഘാടനം ജനുവരി

14) തീയതി വൈകുന്നേരം 3 മണിക്ക് ബയോമൈക്രോ ഡിപ്പാർട്ട്മെന്റ് എക്സാം ഹാളിൽ വച്ച് നടക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും